Malayalam news

വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു.

Published

on

പാലക്കാട് താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമന ആണ് മരിച്ചത്. രാവിലെ 10.40 ഓടെ ആണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ പരുക്കുകളോടെ ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version