Malayalam news

തിരുവനന്തപുരത്ത്  സെന്റ് ആൻഡ്രൂസിൽ കോളേജ് മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.

Published

on

സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്.
ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു. മഴയിൽ കുതിർന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്നു വീണത്.ഉടൻ തന്നെ അയൽവാസികൾ ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ് പരേതനായ ഏണസ്റ്റ് ,മക്കൾ ലിൻസി അഡോഫ് , ഷൈജ, ഷിജിൻ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version