Malayalam news

സ്വർണവിലയിൽ വൻ വർദ്ധനവ്

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Trending

Exit mobile version