സിപിഐഎം സമാഹരിച്ച 60 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ആക്രമണത്തില്‍ പരുക്കേറ്റ അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍പഠനത്തിനുള്ള അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി കൈമാറി.സിപിഐഎം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്. ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ധീരജിന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി സഹായനിധി കൈമാറിയത്.