Malayalam news

തിരുവനന്തപുരം നഗരത്തില്‍ ഹെല്‍മറ്റില്ലാതെ ഇറങ്ങിയാല്‍ ഇന്ന് മുതല്‍ പിടിവീഴും

Published

on

കര്‍ശന പരിശോധനയ്ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. പിന്‍സീറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.തലസ്ഥാന നഗരത്തില്‍ ഹെല്‍മറ്റ് പരിശോധന വീണ്ടും കര്‍ശനമാകുകയാണ്. പുതിയ കമ്മീഷണറായി ചുമതലയേറ്റ സി.എച്ച്. നാഗരാജുവിന്റെ ആദ്യ നടപടികളിലൊന്നാണ് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version