തെക്കുംകര പഞ്ചായത്തിലെ ചെമ്പോട് അമ്മണത്ത് വീട്ടിൽ വീരാൻ കുട്ടി മകൻ 40 വയസ്സുള്ള സലീം ആണ് മരിച്ചത്
ഓട്ടുപാറയിലെ സ്വകാര്യ ഗ്ലാസ് ഹൗസിൻ്റെ ചരക്കുമായി പോയി തിരിച്ച് വരുന്നതിനിടയിലാണ് അപകടം
ടോറസ് ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയിൽ ചരക്ക് ലോറി കയറിയിറങ്ങിയാണ് അപകടം .മാതാവ്: പാത്തുമ്മ. ഭാര്യ: റീജിന, മക്കൾ: സിയാദ്, സിനാൻ