Local

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിനു തമിഴ്നാട്ടിലെ 9 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Published

on

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിനു തമിഴ്നാട്ടിലെ 9 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപട്ട്, കാഞ്ചിപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version