Kerala

ഈഞ്ചലോടി ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.

Published

on

വടക്കാഞ്ചേരി-കുമരനെല്ലൂർ മില്ലേനിയം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഈഞ്ചലോടി ഫുട്ബോൾ ലീഗ് സമാപിച്ചു. സമാപന പരിപാടി ഡിവിഷൻ കൗൺസിലർ എ.ഡി.അജി ഉദ്ഘാടം ചെയ്യതു. ക്ലബ്ബ് ഭാരവാഹികളായ അജയ് മോഹൻ, എം.സുജി, അക്ഷയ് കുമാർ, കിരൺ ക്യഷ്ണകുമാർ, അജ്മൽ പി.എ,മിനാജ്, ശ്യാംകുമാർ ഷെബീർ.പി.എസ്, എന്നിവർ സന്നിദ്ധരായി. വാശി ഏറിയാ ഫൈനൽ മത്സരത്തിൽ ജോഗോ ബോണിറ്റോ. എഫ് .സി.ജേതാക്കളായി

Trending

Exit mobile version