രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ 102 രൂപയുടെ വർദ്ധനവ്…വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് കമ്പനികൾ എണ്ണ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി.
അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. .