സ്വർണ്ണവിലയിൽ വർദ്ധന.ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4,785 രൂപയാണ് ഇന്നത്തെ വിപണിവില. സ്വര്‍ണം പവന് 38,280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.