National

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

Published

on

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ബഹിരാകാശത്ത് ത്രിവർണ പതാക പാറുമെന്ന് 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷം ആഘോഷിക്കുന്നതി‍‍‍‍‍‍‍‍‍ന്‍റെ തയ്യാറെടുപ്പിലാണ് രാജ്യം. ഇതിന്‍റെ ഭാഗമായി ചരിത്രപരമായ ചുവടുവെയ്പിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒയും ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച പേലോഡുകൾ ഓഗസ്റ്റ് ഏഴിന് എസ്എസ്എൽവിയിലൂടെ വിക്ഷേപിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version