India

ദുബായിൽ കളഞ്ഞുകിട്ടിയ 135,000 ദർഹം പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഇന്ത്യൻ വംശജൻ

Published

on

ഉപേന്ദ്ര നാഥ് ചതുർവേദി എന്ന യുവാവാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഇത്ര വലിയ തുക അൽ റഫ്ഫ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. ഇയാളെ ദുബായ് പോലീസ് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version