Malayalam news

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു.

Published

on

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു.പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം.ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ11.50 യോടെയാണ് വിക്ഷേപണം നടന്നത്.

Trending

Exit mobile version