Local

75 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഓരോ വീടുകളിലും ഉയർത്തുന്ന പരിപാടിയുടെ നടത്തിപ്പിനായി വടക്കാഞ്ചേരി നഗരസഭ കൗൺസിൽ ഹാളിൽ യോഗം ചേർന്നു.

Published

on

നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്‍റെ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകർ , കുടുംബശ്രീ സി ഡി എസ്  ചെയർപേഴ്സൺമാർ , എ ഡി എസ് അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version