Crime

അന്തർ സംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ.

Published

on

പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്ക് ബുൾ, ഷൈക്ക് മുഹമ്മദ് കൗഷാർ എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version