Malayalam news

2023 ഐ.പി.എലിലേക്കുള്ള ലേലം ഡിസംബർ 16 ന് നടക്കുമെന്ന് റിപ്പോർട്ട്.

Published

on

ബെംഗളൂരുവിലാകും ലേലം നടക്കുക.സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. ഇതിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിർത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബർ 15 നകം സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version