Malayalam news

കുമ്പളങ്ങാട് പടിഞ്ഞാറേക്കര തലക്കോട്ടൂർ വീട്ടിൽ ജേക്കബ് (86) നിര്യാതനായി.

Published

on

ഭാര്യ – റോസി മക്കൾ – ജിജോ തലക്കോടൻ, ജിനോ.
മരുമക്കൾ – ലിൻസി, ധന്യ. സംസ്കാരം – ഇന്ന് 4 മണിക്ക് കുമ്പളങ്ങാട് വിശുദ്ധ യുദാ തദ്ദേവുസ് പള്ളി സെമിത്തേരിയിൽ നടക്കും

Trending

Exit mobile version