Local

തൃശ്ശൂർ ജവഹർ ബാലഭവനിൽ ജൂൺ മുതൽ മാർച്ച് വരെയുള്ള ചിത്രകല, ശില്പകല, സംഗീത തുടർ പഠന ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

Published

on

സാസംകാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാടകം, മാജിക് , വയലിൻ , ഗിറ്റാർ ,മൃദംഗം, തബല, കമ്പ്യൂട്ടർ, ക്രാഫ്റ്റ്,തയ്യൽ, ജൂഡോ ,കുങ്ഫു തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അഡ്മിഷൻ എടുക്കാം. ചൊവ്വ മുതൽ വെള്ളി ദിവസങ്ങളിൽ വരെ ഉച്ചക്ക് 2 മുതൽ 6 വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയുമാണ് ക്ലാസ് സമയം. താല്പര്യമുള്ളവർ 0487 – 2332909 എന്ന നമ്പറിൽ ബന്ധപെടുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version