കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു.ഡി.സി.സി സെക്രട്ടറിയും, വടക്കാഞ്ചേരി നഗരസഭ യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി നേതാവുമാണ്. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡൻ്റായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും വടക്കാഞ്ചേരി നഗരസഭ കോൺഗ്രസ് പാർലിമെന്ററി പാർട്ടി സ്ഥാനവും പാർട്ടി നാമനിർദ്ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മറ്റികളിൽ നിന്നും രാജി വച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു..