Malayalam news

വടക്കാഞ്ചേരി നടുത്തറയിൽ വിദ്യാ ട്യൂഷൻ സെൻറർ സ്ഥാപന ഉടമയും, അധ്യാപകനുമായിരുന്ന കെ.ശശികുമാർ (59) അന്തരിച്ചു

Published

on

വടക്കാഞ്ചേരി നടുത്തറയിൽ വിദ്യാ ട്യൂഷൻ സെൻറർ സ്ഥാപന ഉടമയും, അധ്യാപകനുമായിരുന്ന നടുത്തറ കേശവ സ്മൃതി വീട്ടിൽ പരേതരായ കേശവൻ – പാഞ്ചാലി ദമ്പതികളുടെ മകൻ കെ.ശശികുമാർ (59) അന്തരിച്ചു. ഭാര്യ രജനി, പാർത്ഥീവ് കൃഷ്ണ, പ്രണവ് കൃഷ്ണ എന്നിവർ മക്കളാണ് .സംസ്ക്കാരം പിന്നീ

Trending

Exit mobile version