Local

“നമുക്കൊരുക്കാം അവർ പഠിക്കട്ടെ” എസ് എഫ് ഐ ക്യാമ്പയിനിന്റെ തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം വാഴാനി കാക്കിനിക്കാട് ട്രൈബൽ എൽ പി സ്കൂളിൽ വെച്ച് നടത്തി.

Published

on

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ്റെ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും തൃശ്ശൂർ ജില്ല സെക്രട്ടറിയുമായ ഹസ്സൻ മുബാറക്, സ്കൂളിലെ പ്രധാന അധ്യാപിക എം എ വഹിത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ സേതു , ആർ വിഷ്ണു, പിടിഎ പ്രസിഡന്റ്‌ അജീഷ്, സിപിഎം തെക്കുംകര ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി എ കെ സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി മെമ്പർ വി ജി സുരേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ യു ജാബിർ , ജില്ലാ കമ്മിറ്റി അംഗം പി എസ് സുബി ല, വാർഡ് മെമ്പർ ഷൈനി, തൃശ്ശൂർ ജില്ല സെക്രട്ടറിയിയേറ്റ് അംഗവും വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയുമായ എം ആർ അനന്തു, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അദ്വൈത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version