Malayalam news

കലാമണ്ഡലം വിദ്യാർഥികൾ
അരങ്ങേറ്റം നടത്തി .

Published

on

കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ വടക്കൻ കളരി വിഭാഗം പെൺകുട്ടികളുടെയും , ആൺകുട്ടികളുടെയും അരങ്ങേറ്റം നടത്തി .
വിദ്യാർഥികൾക്കു മനയോല തൊടുവിച്ചു കലാമണ്ഡലം ഗോപി ആശാൻ ഉദ്ഘാടനം ചെയ്തു . എം പി എസ് നമ്പൂതിരി , കെ ജി രാജാനന്ദ് , മുരളീധരൻ , കലാ: .മുകുന്ദൻ , കലാ:രവികുമാർ , വിവിധ വകുപ്പു മോധാവികൾ , അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version