Malayalam news

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരനാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശിയെ ഇയാള്‍ ആക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version