കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ജൂലൈ 28 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. ബലി തര്‍പ്പണത്തിന് തിരുനെല്ലിക്ക് സമമെന്നാണ് പള്ളിമണ്ണ ശിവക്ഷേത്രം അറിയപ്പെടുന്നത്. ബലിതര്‍പ്പണത്തിന് ചൂണ്ടല്‍ കാഞ്ഞിരക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ ഇളയത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ബലിതര്‍പ്പണത്തിന് പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിളിക്കേണ്ട നമ്പര്‍ : – 9447863789, 9447738838