കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ജന്മ നക്ഷത്ര വൃക്ഷ പൂജയും ഓഗസ്റ്റ് 26,27 തിയ്യതികളിലായി നടക്കും. ക്ഷേത്രം തന്ത്രി വടക്കേടത്ത് കേശവന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോധരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.