Malayalam news

കരുവന്നൂർ കേസിൽ കുരുക്കു മുറുക്കി ഇ.ഡി: സിപിഎം ജില്ലാ സെക്രട്ടറിക്ക് ഹാജരാകാൻ നോട്ടീസ്…..

Published

on

കരുവന്നൂർ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
നോട്ടിസ്. ഈ മാസം 25ന് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

Trending

Exit mobile version