കാട്ടിലങ്ങാടി – എം ആർ എസ് – റെയിൽവേ കോളനി റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എട്ടാം ഡിവിഷൻ ജനകിയ സമിതിയുടെ നേത്യത്വത്തിൽ റോഡ് ഉപരോധിച്ചു.
കാട്ടിലങ്ങാടി – എം ആർ എസ് – റെയിൽവേ കോളനി റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എട്ടാം ഡിവിഷൻ ജനകിയ സമിതിയുടെ നേത്യത്വത്തിൽ റോഡ് ഉപരോധിച്ചു. റോഡ് അറ്റകുറ്റപണികൾ ചെയ്യുന്നതിൽ നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. (വീഡിയോ സ്റ്റോറി)