Local

22/06/2022 ന് കാലത്ത് 9 മണിക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടിലങ്ങാടി റോഡ് ഉപരോധിക്കുന്നു.

Published

on

വടക്കാഞ്ചേരി : 8-ാം ഡിവിഷൻ റെയിൽവേ കോളനി – കാട്ടിലങ്ങാടി – റോഡിന് ന​ഗരസഭ ഫണ്ട് അനുവദിച്ച് റോഡ് നിർമ്മാണം ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് 8-ാം ഡിവിഷൻ കൗൺസിലർ എസ് എ ആസാദിന്‍റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ കാട്ടിലങ്ങാടി റോഡ് ഉപരോധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version