Local

കാട്ടുപന്നിയെ കുടുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്ക്കനെ ചെറുതുരുത്തി പോലീസ് പിടികൂടി.

Published

on

ദേശമംഗലത്ത് നിന്ന് കാട്ടുപന്നിയെ കുടുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്ക്കനെ ചെറുതുരുത്തി പോലീസ് പിടികൂടി. പുങ്കുഴി മുണ്ടത്ത് നാണു മകൻ രവിയെയാണ് ഇന്ന് പുലർച്ചേ പിടികൂടിയത് . പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൈമാറി. കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version