Malayalam news

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5 പേർക്ക്…

Published

on

കേന്ദ്രസംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് അഞ്ചുപേർക്കാണ് പുരസ്കാരം. സി.എൽ.ജോസ് (നാടകരചന), കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ), നമ്പിരത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം), വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം), മങ്ങാട് കെ.നടേശൻ (കർണാടക സംഗീതം) എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ.

Trending

Exit mobile version