Kerala

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു.

Published

on

വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ പനിബാധിച്ചവർ. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. 2 പേർ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ സംസ്ഥാനത്ത് 12 ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിൽ 7 പേർക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version