Local

കേരള കർഷക സംഘം തെക്കുംകര വില്ലേജ് സമ്മേളനം പനങ്ങാട്ടുകര കല്യാണി നഗറിൽ സി പി എം സംസ്ഥാന കമ്മറ്റിയംഗം എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു

Published

on

പി എ തിലകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ്ടി വി സുനിൽകുമാർ , എൻ ജി സന്തോഷ് ബാബു, ഇ ഉമാലഷ്മി, സി വി സുനിൽ കുമാർ, എസ് ഷേയ്ക് അഹമ്മദ്, പി എ രജനി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി എ തിലകൻ മാസ്റ്റർ ( പ്രസിഡൻ്റ്) വി ജി ജയസൂര്യ ( സെക്രട്ടറി ) പി എ രജനി ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version