LGS (ലാസ്റ്റ് ഗ്രേഡ് സർവൻ്റ് )
യോഗ്യത : ഏഴാം ക്ലാസ്സ്
(ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല)
കാറ്റഗറി നമ്പർ : 697/2022
വുമൻ പോലീസ് കോൺസ്റ്റബിൾ
യോഗ്യത : പ്ലസ് ടു
കാറ്റഗറി നമ്പർ : 595/2022
ലാബ് അറ്റൻഡർ
യോഗ്യത : പത്താം ക്ലാസ്സ്
കാറ്റഗറി നമ്പർ : 598/2022
അവസാന തീയതി: 1-2-2023
പോലീസ് കോൺസ്റ്റബിൾ
(പ്ലസ് ടു യോഗ്യത ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം)
കാറ്റഗറി നമ്പർ : 537/2022
യൂണിവേഴ്സിറ്റി അസിസ്റ്റൻറ്
യോഗ്യത : ഡിഗ്രി
കാറ്റഗറി നമ്പർ : 486/2022
കൂലി വർക്കർ
യോഗ്യത : ഏഴാം ക്ലാസ്സ്
കാറ്റഗറി നമ്പർ : 492/2022
ഓഫീസ് അസിസ്റ്റൻ്റ് ഗ്രേഡ് II
യോഗ്യത : ബികോം
കാറ്റഗറി നമ്പർ : 530/2022
മാർക്കറ്റിംഗ് ഓർഗനൈസർ
യോഗ്യത : ഡിഗ്രി
കാറ്റഗറി നമ്പർ : 527/2022
ഫീൽഡ് അസിസ്റ്റൻ്റ്
യോഗ്യത : സിവിൽ എൻജിനീയറിങ്
(BTech/ പോളിടെക്നിക്)
കാറ്റഗറി നമ്പർ : 520/2022
LPS (അറബിക്)
യോഗ്യത: അറബിയിൽ ഡിഗ്രിയും ktet കാറ്റഗറി IV ഉള്ളവർക്ക്
കാറ്റഗറി നമ്പർ : 535/2022
ലാബറട്ടറി അസിസ്റ്റൻ്റ് (SC/ST കാറ്റഗറി)
യോഗ്യത : എസ് എസ് എൽ സി
കാറ്റഗറി നമ്പർ : 538/2022
ബീറ്റ് ഫോറസ്റ്റ് ഓഫീസർ
യോഗ്യത : പ്ലസ് ടു
അപേക്ഷ ഫീ ഇല്ല.
പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം