കേരള സംസ്ഥാന സമത്വ ഭിന്നശേഷി അസോസിയേഷൻ തൃശ്ശൂർ ജില്ല കുടുംബ വാർഷിക സമ്മേളനം മെയ് 21 ഞായറാഴ്ച നടക്കും. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹൈസ്ക്കൂളിൽ ഉച്ചക്ക് 2 മണിക്കാണ് കുടുംബ വാർഷിക സമ്മേളനം നടക്കുക. എം പി. രമ്യാ ഹരിദാസ്, എം എൽ എ . സേവ്യർ ചിറ്റലപ്പിള്ളി തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സമത്വ ഭിന്നശേഷി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു..