പന്നിത്തടം സുഹറ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് കുന്ദംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ്സ്. സിനോജ് ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി സബ് റീജിയൺ ട്രാൻപോർട്ട് അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്പെക്ടർ: സോണി സോളമൻ മുഖ്യാതിഥിയായി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി: എ.പി. ബാഹുലേയൻ, സംസ്ഥാന സമിതി അംഗങ്ങളായ സജീഷ് ഗുരുവായൂർ, സലീം കൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ അഷ്റഫ് തൃശ്ശൂർ, അക്കു വാടാനപ്പള്ളി, ശ്രീനിവാസൻ കല്ലൂർ, മഹേഷ് ഗുരുവായൂർ വടക്കാഞ്ചേരി സോൺ 48 ലെ ഭാരവാഹികളായ സത്യൻ പഴയന്നൂർ, ശ്രീകുമാർ വടക്കാഞ്ചേരി ,നൗഷാദ് ചേലക്കര, ശശി തിരുവില്വാമല, ഗഫൂർ ചേലക്കര, ഇസ്മയിൽ മുള്ളൂർക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.