സര്‍വ്വകലാശാലാ പരീക്ഷാ നടത്തിപ്പ് സംബന്ധമായുള്ള കാര്യങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവും പരിജ്ഞാനവുമുള്ള ഡെപ്യൂട്ടി രജിസ്ട്രാറില്‍ താഴെയല്ലാത്ത തസ്തികയിലുള്ളവര്‍ക്ക് അപേക്ഷക്കാം. രാജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, തൃശൂര്‍ – 680596 എന്ന വിലാസത്തില്‍ ജൂലൈ 25നുള്ളില്‍ അപേക്ഷിക്കണം.വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ www.kuhs.ac.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക