Malayalam news

കൂപ്പുക്കുത്തി പൊന്ന്….

Published

on

സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ഇടിഞ്ഞു. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയാണ് ശനിയാഴ്ച കുത്തനെ കുറഞ്ഞത്. പവന് ഇന്ന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വിപണി വില 45,200 രൂപയാണ്

Trending

Exit mobile version