കലാ സാംസ്കാരിക രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നവർക്കു സൗഹൃദം സെന്ററിന്റെ കീർത്തി മുദ്ര അവാർഡിനു പഞ്ചവാദ്യ കലാകാരൻ പെരിങ്ങോട് ചന്ദ്രൻ (കലാമണ്ഡലം ചന്ദ്രൻ ) അർഹനായി .
പ്രശസ്തി ഫലകവും സാക്ഷ്യ പത്രവും 28 ന് രാവി ലെ 10 മണിക്ക് അമ്പിളി ഭവനിൽ ചേരുന്ന പൂര വിരുന്നിൽ സെന്റർ ഡയറക്ടർ പ്രൊഫ. പുന്നയ്ക്കൽ നാരായണൻ സമ്മാനിക്കും .