Kerala

കിസാന്‍ സഭ; വിജു കൃഷ്ണന്‍ ജനറല്‍ സെക്രട്ടറി, അശോക് ധാവ്‌ളെ പ്രസിഡന്റ്; എം സ്വരാജ് സെന്‍ട്രല്‍ കൗണ്‍സിലില്‍

Published

on

ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്‌ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് ഒമ്പത് പേരെയാണ് തെരഞ്ഞെടുത്തത്. ഇ പി ജയരാജന്‍, എം വിജയകുമാര്‍, കെ എന്‍ ബാലഗോപാല്‍, കെ കെ രാഗേഷ്, വത്സന്‍ പനോളി, എന്‍ പ്രകാശ്, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്‍, എം സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version