Local

കിസാൻ സർവീസ് സൊസൈറ്റി ജില്ല സമ്മേളനം ഓട്ടുപാറ ഇ എസ് ടി ഹാളിൽ നടന്നു

Published

on

സംസ്ഥാന ജനറൽ സെക്രട്ടറി സി സി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി കെ സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം പുരുഷോത്തമൻ ചർച്ച നയിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ , ശശിധരൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version