Charamam

വടക്കാഞ്ചേരി നടുത്തറ കിഴക്കേതില്‍ ബാലന്‍ (70) അന്തരിച്ചു.

Published

on

ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജോയിന്‍റ് കണ്‍വീനറായ വടക്കാഞ്ചേരി നടുത്തറ കിഴക്കേതില്‍ ബാലന്‍ (70) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍ – ഹരിദാസ്, നന്ദിനി ശിവന്‍, രാഹുല്‍. മരുമക്കള്‍ – ശ്രുതി, ശിവന്‍

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version