Local

കോടശ്ശേരി മല ശിവപാർവ്വതി ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു.

Published

on

ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെയും , മേൽശാന്തി സഞ്ജയൻ നമ്പൂതിരിയുടേയും കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.അജിത്കുമാർ, സെക്രട്ടറി എം.എൻ. ലതീന്ദ്രൻ, കെ.എ.രാജീവ് എന്നിവർ അടക്കം നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version