എറിയാട് വാകച്ചാൽ സ്വദേശി ചുള്ളിപ്പറമ്പിൽ ദിൽഷാദിനാണ് വള്ളം മറിഞ്ഞ് പരുക്കേറ്റത്. തീരക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന അമൽ ഫാത്തിമ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഴീക്കോട് തീർദേശ പോലീസ് വള്ളവും പരിക്കേറ്റ ദിൽഷാദിനേയുന്നയും കരക്കെത്തിച്ചു.