2-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം
വേദിയാകും.
ജനുവരിയിലാകും
കലോത്സവം നടക്കുക. സംസ്ഥാന
സ്കൂൾ കായിക മേള ഒക്ടോബർ രണ്ടാം
വാരത്തിൽ തൃശൂർ
കുന്നംകുളത്ത്
നടത്താനും
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.
ഷാനവാസിന്റെ അധ്യക്ഷതയിൽ
ചേർന്ന ഗുണനിലവാര മേൽനോട്ട
സമിതി ) യോഗത്തിൽ
ധാരണയായി.