പ്രശസ്ത കൂടിയാട്ടം കലാകാരനും,
ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം.
സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്.രമാ ദേവിയാണ് ഭാര്യ, മക്കൾ രാജേഷ്, ജ്യോതി മുകുന്ദൻ. മരുമക്കൾ, ശ്രീലേഖ