മുണ്ടത്തിക്കോട് എൻഎസ്എസ് വെങ്കിട്ട റാം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ അധ്യാപികയും, ഇയ്യാനിക്കാട്ടിൽ വീട്ടിൽ പരേതനായ ഇ.ശ്രീധരൻ വൈദ്യരുടെ ഭാര്യയുമായ കെ.പി. അമ്മിണി (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് സ്വവസതിയിൽ നടക്കും. മക്കൾ: രംഗനാഥ്, ശ്യാമ. മരുമക്കൾ: ഭാരതി, ആഷിം..