സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം എ സി മൊയ്‌ദീൻ എം എൽ എ ഉദ്ഘാടനം ചെയതു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിതിൻ ജോസ് അധ്യക്ഷത വഹിച്ചു. പി എൻ സുരേന്ദ്രൻ, പി. മോഹൻദാസ്, പി. എസ്. പ്രസാദ്, എം.എസ് സിദ്ധൻ, ടി ആർ രജിത്ത്, കെ എ രാമചന്ദ്രൻ ,എം ഐ ബിനോയ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, സി ഐ ടി യു ഏരിയ പ്രസിഡൻറ് കെ എം മൊയ്തു എന്നിവർ സംസാരിച്ചു. എൻ കെ ,പ്രമോദ് കുമാർ സ്വാഗതവും, എ. എസ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.