കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി വടക്കാഞ്ചേരി എ. ഇ. ഒ. ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ കാലോചിതമായ മാറ്റം വരുത്തുക. ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത് (വീഡിയോ റിപ്പോര്‍ട്ട്)