Local

വൈദ്യുതി ലൈനിൽ ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു

Published

on

കെ.എസ്.ഇ.ബി. യിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വെറ്റിലപ്പാറ ചിക്ളായി പാറയ്ക്ക ജോണിയുടെ മകൻ ഷൈന്‍റി (28)ആണ് മരിച്ചത് . അമ്മ: മറിയാമ്മ. സഹോദരൻ: സെമി ജോൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അരൂർമുഴി സെന്‍റ്. പോൾസ് പള്ളിയിൽ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version