Malayalam news

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം..

Published

on

നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം നടന്നത്.
തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരുക്കേറ്റു.

Trending

Exit mobile version